
Movies
മാസ്സ് ലുക്കിൽ തല അജിത്;പുതിയ സിനിമയുടെ നിന്നുള്ള ചിത്രങ്ങൾ പുറത്ത്!
മാസ്സ് ലുക്കിൽ തല അജിത്;പുതിയ സിനിമയുടെ നിന്നുള്ള ചിത്രങ്ങൾ പുറത്ത്!
Published on

By
തമിഴകത്തിന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് തല അജിത്.താരത്തിന്റെ സിനിമകൾക് വലിയ സപ്പോർട്ടാണ് ആരാധകർ നൽകുന്നത്.ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്.അജിത്തിന്റെ ഓരോ ചിത്രത്തിന്റെയും ഫസ്റ്റ് പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകുന്നത് പതിവാണ് . പുതിയ സിനിമയില്‍ അജിത് എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പുതിയ ലുക്കിലുള്ള അജിത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.
പുതിയ ചിത്രത്തിനു വേണ്ടിയുള്ള ലുക്കാണ് ഫോട്ടോയിലേത് എന്നാണ് ആരാധകര്‍ കരുതുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം അജിത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട്. പ്രമേയത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഭിനേതാക്കളെയും തീരുമാനിക്കുന്നതേയുള്ളൂ.
ajith’s new film photos
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...