
Bollywood
രൺവീറിനെ കണ്ട് പേടിച്ച് കരയുന്ന കുട്ടി;കാറിൽ കയറി രക്ഷപ്പെട്ട് താരം!
രൺവീറിനെ കണ്ട് പേടിച്ച് കരയുന്ന കുട്ടി;കാറിൽ കയറി രക്ഷപ്പെട്ട് താരം!
Published on

By
ബോളിവുഡിന്റെ പ്രീയപ്പെട്ട താരമാണ് രൺവീർ സിങ്.താരത്തിന്റെ സിനിമകൾക്ക് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.മാത്രമല്ല താരത്തിന്റെ ഡ്രസിങ് സ്റ്റൈലിനും കടുത്ത ആരാധകരാണുള്ളത്.ഇപ്പോളിതാ താരത്തിനെ കണ്ട് പേടിച്ചു കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
തൊപ്പിയുള്ള ഒരു പ്രത്യേകം ഡ്രസ്സിലാണ് താരം കുഞ്ഞിന്റെ അടുത്തു എത്തിയത്. എന്നാൽ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ കുഞ്ഞ് നിലവിളിക്കാൻ തുടങ്ങി. ഉടൻ തന്നെ താരം കാറിൽ കയറി സ്ഥലം വിടുകയായിരുന്നു.ഈ വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കുഞ്ഞ് മാത്രമല്ല ഞങ്ങളും കണ്ടു പേടിച്ചുവെന്ന് ആരാധകർ പറയുന്നുണ്ട്. കൂടാതെ രൺവീറിനെ പ്രശംസിക്കുന്നവരുമുണ്ട്. ഏത് വസ്ത്രവും കോൺഫിടൻസോടെ ധരിച്ച് പുറത്തിറങ്ങാൻ താരത്തിന് മാത്രമേ കഴിയുകയുള്ളുവെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്.
ranveer singh new look leaves baby cry
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...