
News
ആരാധകരെ കൊണ്ട് പൊറുതിമുട്ടി അനുപമ ! കൈകൂപ്പി അപേക്ഷിച്ചിട്ടും രക്ഷയില്ല!
ആരാധകരെ കൊണ്ട് പൊറുതിമുട്ടി അനുപമ ! കൈകൂപ്പി അപേക്ഷിച്ചിട്ടും രക്ഷയില്ല!

By
മലയാളത്തിൽ ആകെ മൂന്നു ചിത്രങ്ങളിൽ മാത്രമാണ് അഭിനയച്ചതെങ്കിലും അനുപമയെ കന്നഡ-തെലുങ്ക് സിനിമ ലോകമാണ് ഏറ്റെടുത്തത് . ഇപ്പോൾ കന്നഡ സിനിമ ലോകത്തെ താരറാണിയാണ് അനുപമ .
ആരാധനാ മൂത്ത് വാഹനത്തിൽ പിന്തുടർന്ന ആരാധകരോട് കൈകൂപ്പി അപേക്ഷിക്കുന്ന അനുപമയുടെ വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത് . കന്നഡയിലാണ് അനുപമ പറയുന്നത് . ഇങ്ങനെ ഫോളോ ചെയ്താൽ നിങ്ങൾ രണ്ടുപേരും ആക്സിഡന്റ്റ് ആകും . അതുകൊണ്ട് ദയവ് ചെയ്തു ഇങ്ങനെ ചെയ്യരുത് .ലൗ യു ഓൾ .. അനുപമ പറയുന്നു.
കാറിൽ സഞ്ചരിക്കുന്ന അനുപമയെ ബൈക്കിൽ പിന്തുടർന്നു വീഡിയോ പകർത്തുകയായിരുന്നു രണ്ടു പേര് . അപ്പോളാണ് കാറിന്റെ ഗ്ലാസ് താഴ്ത്തി അനുപമ ആരാധകരോട് അഭ്യർത്ഥിച്ചത് . ടിക്ക് ടോക്കിൽ വൈറലായ ഒരു വീഡിയോ ആണിത് .
anupama parameswaran warns fans
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
സോഷ്യൽ മീഡിയ താരവും, പോ ക്സോ കേസ് പ്രതിയുമായ മുകേഷ് എം നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....