Connect with us

ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല;അമിതാഭ് ബച്ചൻ!

News

ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല;അമിതാഭ് ബച്ചൻ!

ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല;അമിതാഭ് ബച്ചൻ!

മതത്തെക്കുറിച്ച് ചോദിക്കുന്നവരോട് താൻ ഒരു മതത്തിലും പെട്ടവനല്ലന്നും ഞാൻ ഒരു ഇന്ത്യകാരനാണെന്നും അമിതാഭ് ബച്ചൻ.ഗാന്ധി ജയന്തി ദിനത്തില്‍ കോന്‍ ബനേഗ ക്രോര്‍പതിയുടെ പ്രത്യേക എപ്പിസോഡിലാണ് ബച്ചൻ ഇത് വ്യക്തമാക്കിയത്.

‘സെൻസസ് ജീവനക്കാർ താമസ സ്ഥലത്ത് വരുമ്പോൾ എന്നോട് എന്റെ മതത്തെക്കുറിച്ച് ചോദിക്കുന്നു. എന്നാല്‍ ഞാൻ ഒരു മതത്തിലും പെട്ടവനല്ലെന്ന് അവര്‍ക്ക് ഉത്തരം നല്‍കും’. ഞങ്ങളുടെ കുടുംബപ്പേര് എന്റെ പിതാവ് എതിർത്തതിനാൽ ഞാന്‍ ഒരു മതത്തിലും പെടുന്നില്ലെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. ഞങ്ങളുടെ കുടുംബപ്പേര് ശ്രീവാസ്തവ എന്നായിരുന്നു, പക്ഷേ പിതാവ് അതിൽ ഒരിക്കലും വിശ്വസിച്ചില്ല. ബച്ചന്‍ എന്ന കുടുംബ നാമം കൈവശം വച്ച ആദ്യത്തെ വ്യക്തി ഞാനാണെന്നതില്‍ അഭിമാനിക്കുന്നു” -അമിതാഭ് വ്യക്തമാക്കി.

amitabh bachchan talks about his religion

More in News

Trending

Recent

To Top