ആരാണ് ഐസ്ക്രീം ഇഷ്ടപ്പെടാത്തത് ? ഐസ്ക്രീം ഷോർട്സ് അണിഞ്ഞ സൂപ്പർ നായികയെ മനസിലായോ ?
Published on

By
ലോകത്തിന്റെ തന്നെ ഹരമായി മാറിയ നടിയാണ് സണ്ണി ലിയോൺ . പോൺ സിനിമ ലോകത്താണ് തുടക്കമെങ്കിലും ഇപ്പോൾ മുഖ്യധാരാ സിനിമയിൽ നായികയായി എതിരിക്കുകയാണ് സണ്ണി . മലയാളത്തിലും അഭിനയിക്കുകയാണ് ഇവർ . എല്ലാവര്ക്കും ഒരു പ്രത്യേക ഇഷ്ടമാണ് സണ്ണിയോട് .
ഇപ്പോൾ ഫേസ്ബുക്കിൽ സണ്ണി ലിയോൺ ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് . ഐസ്ക്രീം ടോപ് അണിഞ്ഞു കിടക്കുന്ന സണ്ണിയുടെ ചിത്രം മണിക്കൂറുകൾക്കിടയിൽ വൈറലായി . ഭർത്താവ് ഡാനിയേൽ വെബ്ബർ എടുത്ത സെൽഫിയാണ് പങ്കു വച്ചിരിക്കുന്നത് .
ആർക്കാണ് ഐസ്ക്രീമിഷ്ടമല്ലാത്തത് എന്ന വാചകത്തോടെയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത് . സണ്ണി മുഖം പൊത്തിയിരിക്കുകയാണ് . എന്തായാലും ചിത്രത്തിന് കമന്റുകളുടെ പ്രവാഹമാണ് .
sunny leone photo
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വളറെ വലിയ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...