Connect with us

നനഞ്ഞു കുളിച്ച് ആരാധകർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് ജാൻവി കപൂർ !

Bollywood

നനഞ്ഞു കുളിച്ച് ആരാധകർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് ജാൻവി കപൂർ !

നനഞ്ഞു കുളിച്ച് ആരാധകർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് ജാൻവി കപൂർ !

ഇന്ത്യൻ സിനിമയുടെ മുഖമാണ് ശ്രീദേവി കപൂർ . മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടികൂടിയായിരുന്നു ശ്രീദേവി . ശ്രീദേവിയോടുള്ള ഇഷ്ടം അതേപടി സിനിമാലോകവും ആരാധകരും മകൾ ജാൻവിയോടും നൽകുന്നുണ്ട് . സിനിമ പ്രവേശനം നടത്തിയ ജാൻവി ഹോട്ട് വേഷങ്ങളിലാണ് എപ്പോളും പൊതു മധ്യത്തിൽ എത്താറുള്ളത് .

ഇപ്പോൾ നനഞു കുളിച്ച് ആരാധകർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുകയാണ് ജാൻവി . ചിത്രങ്ങൾക് കണ്ട ചിലർ വിമർശനം ഉയർത്തുന്നുണ്ട് . എന്നാൽ ചിലരുടെ അഭിപ്രായത്തിൽ നനഞ്ഞു നൽകുന്നത് പോലും നോക്കാതെ അവർക്കൊപ്പം പോസ് ചെയ്യാനുള്ള മനസ് കാണണം എന്നാണ് .

jhanvi kapoor posing selfie

More in Bollywood

Trending