
Movies
വിജയ്യുടെ വില്ലനായി വിജയ് സേതുപതി: ആകാംഷയോടെ ആരാധകർ!
വിജയ്യുടെ വില്ലനായി വിജയ് സേതുപതി: ആകാംഷയോടെ ആരാധകർ!

By
വിജയ്യുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ദളപതി 64.ഈ ചിത്രത്തിൽ വിജയ്യുടെ വില്ലനായിട്ടായിരിക്കും വിജയസേതുപതി എത്തുക എന്നുള്ളതാണ് ഇപ്പോൾ പുതിയതായി പുറത്തുവരുന്ന റിപ്പോർട്ട്.ആന്റണി വർഗീസ് ചിത്രത്തിൽ പ്രധാന വേഷത്തിലാണെത്തുന്നത്. മാനഗരം, കൈതി എന്നീ ചിത്രങ്ങൾക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നടി മാളവികയാണ് നായിക.ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് നിർമ്മാണം. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് അനിരുദ്ധ് ആണ്. 2020ലാണ് ചിത്രം പുറത്തിറങ്ങുന്നത്.വിജയ്യും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് അഭിനയിക്കുന്നു.ആരാധകരുടെ സ്വന്തം ദളപതി വിജയ്യുടെ അറുപത്തിനാലാമാത്തെ ചിത്രമാണിത്.
vijay and vijay sethupathi in thalapathy 64
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...