
Social Media
ഈ ബോളിവുഡ് ക്വീനിനെ മനസ്സിലായോ;വൈറലായി ചിത്രം!
ഈ ബോളിവുഡ് ക്വീനിനെ മനസ്സിലായോ;വൈറലായി ചിത്രം!

By
ബോളിവുഡില്‍ വിവാദപരമായ പല പ്രസ്താവനകളും നടത്തുന്ന താരമാണ് കങ്കണ രണാവത്ത്.ബോളിവുഡിന്റെ താരറാണിയാണ് കങ്കണ.വളരെ ഏറെ ആരാധകരാണ് താരത്തിനുള്ളത്.താരത്തിന്റേതായ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ഉള്ളത്.ഇപ്പോഴിതാ താരത്തിന്റെ കുട്ടിക്കാല ചിത്രം പങ്കുവെയ്ച്ച എത്തിയിരിക്കുകയാണ് താരം.ബോളിവുഡിന്റെ ക്വീനാണ് കങ്കണ റണാവത്തെന്നു പറഞ്ഞാൽ ഒരിക്കലും അല്ലെന്നു പറയാനാവില്ല. കഥാപാത്രങ്ങളിലെ തിരഞ്ഞെടുപ്പിലും സ്വതസിദ്ധമായ അഭിനയശൈലിയിലും മറ്റു നടിമാരിൽനിന്നും വ്യത്യസ്തയാണ് കങ്കണ. എവിടെയും സ്വന്തം അഭിപ്രായം തുറന്നുപറയാൻ താരത്തിനു മടിയില്ല. പലപ്പോഴും ഇതു വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്.
ഈ ഇടെ മറ്റൊരു വാദവുമായി താരം എത്തിയിരുന്നു.അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ ലൈംഗികതയെക്കുറിച്ചു കങ്കണ തുറന്നു പറഞ്ഞിരുന്നു.ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും ഉത്തരവാദിത്വബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്പ്പെടാന് മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നുമാണ് കങ്കണ പറഞ്ഞത്.
”ലൈംഗികത എല്ലാവരുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ക്ക് അത് വേണമെന്ന് തോന്നുമ്ബോള്‍ അത് നിര്‍വഹിക്കുക. എന്നാല്‍, ഒരിക്കലും അതിന് അടിമപ്പെടരുത്. ഒരു വ്യക്തി ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണം. ഉത്തരവാദിത്വബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്പ്പെടാന് മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം. മക്കള്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്ന് മാതാപിതാക്കള്‍ സന്തോഷിക്കണമെന്നുമാണ് കങ്കണ പറഞ്ഞത്.
ഇപ്പോഴിതാ കങ്കണയുടെ ബാല്യകാല ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ് സഹോദരി രംഗോളി ചന്ദേൽ. കങ്കണയും താനും അമ്മയും ചേർന്നുളള ചിത്രമാണ് രംഗോളി ഷെയർ ചെയ്തത്. ഫോട്ടോയ്ക്കു പിന്നിൽ കാണുന്ന കലണ്ടറിലെ വർഷമേതെന്നു ആരെങ്കിലും കണ്ടുപിടിച്ചോയെന്നും രംഗോളി ചോദിച്ചു. 1998 ൽ പകർത്തിയ ചിത്രമാണ് രംഗോളി പങ്കുവച്ചതെന്നാണ് കലണ്ടറിൽനിന്നും മനസിലാവുന്നത്.
about kangana ranaut old pic
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...