
Malayalam Breaking News
ഒരേ ദിനം പിറന്നാൾ ആഘോഷിക്കുമ്പോൾ പിഷാരടിക്കും വിനീതിനും ഇത്തവണ ഇരട്ടി മധുരം !
ഒരേ ദിനം പിറന്നാൾ ആഘോഷിക്കുമ്പോൾ പിഷാരടിക്കും വിനീതിനും ഇത്തവണ ഇരട്ടി മധുരം !
Published on

By
മലയാളികളുടെ പ്രിയ നടനും സംവിധായകനുമൊക്കെയായ വിനീത് ശ്രീനിവാസന്റെ പിറന്നാൾ ആണ് ഒക്ടോബര് ഒന്ന് . അതുപോലെതന്നെ മിമിക്രിയിൽ നിന്നും സിനിമ ലോകത്തേക്ക് ചുവടു വച്ച രമേശ് പിഷാരടിക്കും പിറന്നാൾ ഇന്ന് തന്നെ .
ഇത്തവണ ഇരുവർക്കും പിറന്നാൾ ആഘോഷം അല്പം മധുരം കൂടിതന്നെയാണ് . കാരണം ഒരേ ദിവസമാണ് വിനീത് നായകനായ മനോഹരവും രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവനും തിയേറ്ററുകളിൽ എത്തിയത് .
രണ്ടു ചിത്രങ്ങളും വളരെ വിജയകരമായി പ്രദർശനം തുടരുകയാണ് . പാലക്കാടൻ പശ്ചാത്തലത്തിൽ വിനീത് നായകനായ ചിത്രമാണ് മനോഹരം. മമ്മൂട്ടിയെ നായകനാക്കി പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധർവൻ . രണ്ടിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .
special birthday for vineeth sreenivasan and ramesh pisharadi
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...