
Malayalam
എന്റെ മധു സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!
എന്റെ മധു സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!

By
കഴിഞ്ഞ ദിവസം മലയാള സിനിമയിലെ തന്നെ ഏറ്റവും മുതിർന്ന താരമായ മധുവിന്റെ ജന്മദിനമായിരുന്നു. തന്റെ 86-ാം ജന്മദിനം വളരെ ആഘോഷപൂർവം താരം കൊണ്ടാടി.ഒരുപാട്പേർ ആശംശകുളുമായി എത്തിയിരുന്നു.ഒപ്പം മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും.എന്റെ മധു സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് എന്ന ക്യാപ്ഷനോടെയാണ് താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്.
പടയോട്ടം സിനിമയുടെ കാലത്തു തുടങ്ങിയ മോഹൻലാലിന്റേയും മധുവിന്റെയും സൗഹൃദത്തിന് മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.എത്ര തിരക്കിലും മധുവിന്റെ ജന്മദിനം മറക്കാതെ ഓർത്തിരുന്നു മോഹൻലാൽ ആശംസ അറിയിക്കാറുണ്ട്.കഴിഞ്ഞ ജന്മദിനത്തിലും മധുവിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ നേരിട്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് ”ലൂസിഫ റി’ന്റെ ചിത്രീകരണത്തിരക്കുകള്‍ക്കിടയില്‍ പിറന്നാളിന് രണ്ട് ദിവസം മുമ്പാണ് പിറന്നാള്‍ മധുരവുമായി പ്രിയ മധു സാറിനെ കാണാന്‍ മോഹന്‍ലാല്‍ എത്തിയത്. ലാലിനൊപ്പം അന്ന് ആത്മസുഹൃത്തായ സനില്‍കുമാറും ഒപ്പമുണ്ടായിരുന്നു.
actor madhu birthday wishes from mohanlal
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...