
Social Media
മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ശബ്ദമുയര്‍ത്തി നടി ഭാവന;വൈറലായി ചിത്രം!
മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ശബ്ദമുയര്‍ത്തി നടി ഭാവന;വൈറലായി ചിത്രം!

By
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമായിരുന്നു ഭാവന.ഇന്നും മലയാള സിനിമയിൽ താരത്തിന് ഒരുപാട് ആരാധകരാണ് ഉള്ളത്.അന്നും ഇന്നും താരം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഇന്നും ഭാവന.വിവാഹ ശേഷം താരം വെള്ളിത്തിരയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്ക് വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് താരം. ചിത്രങ്ങളും വിഡിയോകളും താരം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഒരു സന്ദേശവുമായാണ് മലയാളികളുടെ സ്വന്തം ഭാവന സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത്. മലയാളികളുടെ പ്രിയതാരമാണ് നടി ഭാവന. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന താരം ഇപ്പോള്‍ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ശബ്ദമുയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ്. മുയലുകള്‍ക്ക് തീറ്റ കൊടുത്താണ് ക്രൂരത അവസാനിപ്പിക്കണമെന്ന ആശയവുമായി രംഗത്ത് വന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ക്രൂരതകള്‍ക്കെതിരെ രംഗത്ത് വന്നത്.
മുയലുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ടാഴ്ചയോളം ഭക്ഷണം കൊടുക്കാതെ ഒരു നായ ദാരുണമായി ചത്ത വാര്‍ത്ത എത്തിയത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം തൃശ്ശൂരിലാണ് നടന്നത്.
രണ്ടാഴ്ചയാണ് നായ പട്ടിണി കിടന്നത്. സഹായ ഹസ്തങ്ങള്‍ എത്തിയപ്പോഴേയ്ക്കും ആ നായയ്ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. ഈ സംഭവം ഹൃദയഭേദകം ആണെന്നാണ് താരം പ്രതികരിച്ചത്. കൂടാതെ അവയെ സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി അവരോട് ക്രൂരത കാട്ടരുതെന്നും ഭാവന പറയുന്നു.
about actress bhavana
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...