
Malayalam Breaking News
മലയാളികൾ വെറുത്ത ഈ വില്ലത്തിയെ മനസിലായോ ?
മലയാളികൾ വെറുത്ത ഈ വില്ലത്തിയെ മനസിലായോ ?
Published on

By
സീരിയലുകളിൽ മിക്കപ്പോഴും നായികമാരെക്കാൾ താരമാകുന്നത് വില്ലത്തി വേഷത്തിലുള്ള നടിമാരാണ് . സാന്ദ്ര നെല്ലിക്കാടൻ എന്ന വില്ലത്തി വേഷത്തിലൂടെ ജനപ്രിയയായ ചന്ദ്ര ലക്ഷ്മൺ ഗ്ലോറിയ എന്ന കഥാപാത്രത്തിലൂടെ അർച്ചന സുശീലൻ , മതകാലയിലൂടെ പ്രീജ തുടങ്ങി ഒട്ടേറെ വില്ലത്തിമാരാണ് മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയത്. ഇപ്പോൾ അത്തരമൊരുനായ്ക കൂടിയുണ്ട് . തൻവി എസ് രവീന്ദ്രൻ .
മൂന്നുമണി , രാത്രിമഴ , പരസ്പരം തുടങ്ങി ചെയ്ത വേഷങ്ങളെല്ലാം വില്ലത്തിയായാണ് . ഇപ്പോൾ നല്ല കിടിലൻ മെയ്ക്ക് ഓവറിൽ എത്തിയിരിക്കുകയാണ് താൻവി .ഇത്രക്ക് സുന്ദരിയാണോ ഈ വില്ലത്തി എന്ന അത്ഭുതത്തിലാണ് ആരാധകർ .
thanvi s raveendran new look
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...