സൗബിന് കൂട്ടായി ഇനി 60 ലക്ഷത്തിന്റെ പുതുപുത്തന്‍ ലക്സസ് കാര്‍

കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങിയ ലക്സസ് കാറുകള്‍ക്ക് ആരാധകരേറെയാണ്. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്. പരമാവധി 180 കിലോമീറ്റര്‍ വേഗമുള്ള കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റുകള്‍ മാത്രം മതി. ടൊയോട്ടയുടെ ഹൈബ്രിഡ് ലക്സസ് കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടൻ സൗബിന് ഷാഹിര്‍
ലക്സസിന്റെ ഹൈബ്രിഡ് സെഡാന് ഇഎസ്300 എച്ചാണ് താരം സ്വന്തമാക്കിയത്. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ലക്സസ് നിരയിലെ ഏറ്റവും മികച്ച വാഹനമാണ് ഇത്.
ഈ ഓണക്കാലത്ത് പുതിയ കാര്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സൗബിന്. അടുത്തിടെ മഞ്ജുവാര്യരും ലെനയും തങ്ങളുടെ ഇഷ്ടവാഹനങ്ങള് സ്വന്തമാക്കിയിരുന്നു. അടുത്തിടെ നടന് ജയസൂര്യയും ലക്സസ് കാര്‍ വാങ്ങിയിരുന്നു.
saubin- brought new car-
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...