മലയാളിയായ ഒൻപത് വയസുകാരിയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരം

രക്ഷിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒറ്റപ്പെട്ട് പോകുന്ന മക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മുഖ്യ കഥാപാത്രമായാണ് മഹാശ്വേത അഭിനയിച്ചിട്ടുള്ളത്. ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് മലയാളിയായ ഒൻപത് വയസുകാരിയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരം. പാലക്കാട് വടക്കഞ്ചേരി സ്വദേശി ഉണ്ണിക്കൃഷ്ണന് – കവിത ദമ്പതിമാരുടെ മകള്‍ മഹാശ്വേതയ്ക്കാണ് മികച്ച അഭിനയത്തിനുള്ള പുരസ്കാരം ലഭിച്ചത്. ‘ആരോട് പറയും’ എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനാണ് മഹാശ്വേതയ്ക്ക് പുരസ്കാരം. മുഖ്യ കഥാപാത്രമായാണ് മഹാശ്വേത അഭിനയിച്ചിട്ടുള്ളത്. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് മഹാശ്വേതയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. പാലക്കാട് സ്വദേശി സുജിത് ദാസാണ് ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്. മഹാശ്വേതയുടെ അച്ഛന് ഉണ്ണിക്കൃഷ്ണനും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്.
nine years old get international film award
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...