
Tamil
വണ്ണം കുറഞ്ഞ നമിതയെ സങ്കൽപ്പിക്കാൻ സാധിക്കിന്നുണ്ടോ ? കിടിലൻ മെയ്ക് ഓവറിൽ തെന്നിന്ത്യൻ ഗ്ലാമർ താരം !
വണ്ണം കുറഞ്ഞ നമിതയെ സങ്കൽപ്പിക്കാൻ സാധിക്കിന്നുണ്ടോ ? കിടിലൻ മെയ്ക് ഓവറിൽ തെന്നിന്ത്യൻ ഗ്ലാമർ താരം !
Published on

By
തെന്നിന്ത്യയുടെ ഗ്ലാമർ താരമാണ് നമിത . പ്ലസ് സൈസ് ആയ നമിത ശരീര പ്രദര്‍ശനത്തിലും മുൻപന്തിയിൽ ആയിരുന്നു. മുപ്പതുകളിലെത്തിയ ശേഷമായിരുന്നു നമിതയുടെ വിവാഹം. വിവാഹ ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാതിരുന്ന നമിത ഇപ്പോൾ മെയ്ക് ഓവറിലൂടെ ഞെട്ടിക്കുകയാണ് ഇപ്പോൾ.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമിത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. യോഗയും വര്‍ക്കൗട്ടും ശീലമാക്കി ശരീരഭാരം കുറച്ചിരിക്കുകയാണ് നമിത.
പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നമിതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊട്ട് എന്ന തമിഴ്ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്. 2017 ലായിരുന്നു നമിതയുടെ വിവാഹം. നടന് വീരയാണ് ഭര്‍ത്താവ്. ബിഗ് ബോസ് ആദ്യ സീസണില്‍ താരം പങ്കെടുത്തിരുന്നു. ഷോയില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയായിരുന്നു വിവാഹം.
namitha makeover
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...