മീര പഴയ മീരയല്ല ; വിമർശകർക്ക് കൊള്ളുന്ന മറുപടി നൽകി നടി;ഇത്രയും വേണമായിരുന്നോ ?

ഗ്ലാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലൂടെ വീണ്ടും വിമർ ശനങ്ങൾക്ക് ഇരയായി മലയാളികളുടെ പ്രിയ നടി മീര നന്ദൻ. നദി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് നേരെയാണ് വിമർശനങ്ങൾ ഉയർന്നു വരുന്നത്. വസ്ത്രത്തിനു നീളം കുറഞ്ഞു, നടി പാന്റ്സ് ധരിക്കാന്‍ മറന്നോ എന്നിങ്ങനെയുള്ള കമന്റുകളാണ് അധികവും. ഇതിനു മുമ്പും നടിക്കു നേരെ ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് ചുട്ടമറുപടിയുമായി നടി രംഗത്തെത്തുകയും ചെയ്തിരുന്നു .
കഴിഞ്ഞ തവണ തന്നെ വിമര്‍ശിച്ചവര്‍ക്ക് താരം ചുട്ടമറുപടി നല്‍കിയത് ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണയും വിമര്‍ശകര്‍ക്കെല്ലാം അതേ നാണയത്തിലൂളള മറുപടി മീര നല്‍കിയിരിക്കുകയാണ് . നിങ്ങളുടെ മുന്‍വിധികള്‍ ഒരുതരത്തിലും തന്നെ ബാധിക്കില്ലെന്ന് നടി ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു.
നടിക്ക് പിന്തുണയുമായി രജിഷ വിജയന്, ആര്യ, പ്രയാഗ മാര്ട്ടിന്, ശ്രിന്ദ, അനുമോള്‍ തുടങ്ങിയവരും എത്തി. അഭിനേതാവിന് പുറെ അവതാരകയായും ഗായികയായും മുന്‍പ് തിളങ്ങിയിട്ടുളള താരം കൂടിയാണ് മീരാ നന്ദന്
സിനിമകളില്‍ നിന്നും ഇടവേളയെടുത്ത നടി ഇപ്പോൾ ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ്. ഇതിനിടെയുളള ചിത്രങ്ങളാണ് മീര നന്ദന് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുളളത്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മീരാ നന്ദന്.
meera nandan- hot look
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....