നിർമ്മാതാക്കൾക്ക് വഴങ്ങിയില്ല; കരിയറിൽ അവസരങ്ങൾ കുറഞ്ഞു; തുറന്ന് പറഞ്ഞ് നടി

ലൈംഗിക ആവശ്യങ്ങളോട് വിസമ്മതം പ്രകടിപ്പിച്ചത് കൊണ്ട് തനിക്ക് ലഭിക്കേണ്ട അവസരങ്ങള്‍ കുറഞ്ഞെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടി താന്‍ഡി ന്യൂട്ടന്. നിര്‍മ്മാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോടാണ് താൻ വിസമ്മതം പ്രകടിപ്പിച്ചത്.
അടുത്തിടെയാണ് തന്റെ കരിയറിനെ ഇത് ബാധിച്ചിട്ടുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞതെന്ന് നടി വ്യക്തമാക്കി. നിരവധി പേരില്‍ നിന്ന് ഇക്കാര്യം ഞാന്‍ അറിഞ്ഞു. കാരണം ആരും അവസരം കൊടുത്തില്ലെങ്കിലും അവര്‍ തളരില്ല. അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്ക് കൂടി നമ്മള് നിന്നുകൊടുക്കണം എന്നാണ് താന്‍ഡീ പറയുന്നത്.
എനിക്ക് അത് പറ്റില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ തന്റെ അവസരങ്ങള്‍ കുറഞ്ഞു എന്നും അവര്‍ വ്യക്തമാക്കി.എന്നാല്‍ ആ തീരുമാനത്തില്‍ തനിക്ക് നഷ്ടബോധമില്ലെന്നും താരം കൂട്ടിച്ചേർത്തു. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേ ഉയര്‍ന്ന മീടൂ മൂവ്മെന്റിന് ശക്തമായ സപ്പോര്‍ട്ടറാണ് താന്‍ഡീ.
thandie newton- reveals about career
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...