
Social Media
ഈ കോമഡി പറയാൻ വേണ്ടിയാണ് പരിപാടി നടത്തുന്നത്;ലിസ്റ്റിനെ ട്രോളി പൃഥ്വി: വിഡിയോ!
ഈ കോമഡി പറയാൻ വേണ്ടിയാണ് പരിപാടി നടത്തുന്നത്;ലിസ്റ്റിനെ ട്രോളി പൃഥ്വി: വിഡിയോ!
Published on

By
മലയാളത്തിന്റെ സ്വന്തം നടനാണിപ്പോൾ പൃഥ്വിരാജ് . സിനിമകളാലെല്ലാം തന്നെ വളരെ ഏറെ വിജയം കൈവിവരിക്കാറുണ്ട് . കൂടാതെ തൻറെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കാറുമുണ്ട് .ട്രോളുകൾ എല്ലാം തന്നെ വളരെ രസകരമായാണ് പൃഥ്വിരാജ് എടുക്കാറുള്ളത് .കൂടെ നല്ലൊരു പ്രാസംഗികൻ കൂടെയാണ് പൃഥ്വിരാജ്.ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോള്ളിയതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് .
ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലെ രസകരമായ ചില മുഹൂർത്തങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ചടങ്ങിൽ സംസാരിക്കുന്നതിനിടെ, പൃഥ്വിരാജിനെ ട്രോളി നിർമാതാവ് .. ചടങ്ങിൽ സംസാരിക്കുന്നതിനിടെ, പൃഥ്വിരാജിനെ ട്രോളി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കൈയ്യടി നേടിയപ്പോൾ മറുപടി പ്രസംഗത്തിൽ ഈ കോമഡി പറയാൻ വേണ്ടിയാണ് പരിപാടി നടത്തുന്നത്, മൂന്ന് സദസിലെങ്കിലും ഇത് പറഞ്ഞുകാണും’! ലിസ്റ്റിനെ ട്രോളി പൃഥ്വി.
ലിസ്റ്റിൻ സ്റ്റീഫന്റെ സിനിമകൾക്കെല്ലാം ഇങ്ങനെയൊരു ചടങ്ങ് ഉണ്ടാകാറുണ്ട്. വലിയ പ്രാക്ടീസ് ഒക്കെ ചെയ്താണ് അദ്ദേഹം ചടങ്ങിനെത്തുക. വിമാനം സിനിമയുടെ സമയത്തും ഉണ്ടായിരുന്നു മൂന്ന് നാല് കോമഡി. ഈ കോമഡി പറയാൻ വേണ്ടിയാണ് അദ്ദേഹം ഈ പരിപാടി നടത്തുന്നത് തന്നെ. ഇന്ന് ഇവിടെ പറഞ്ഞ കോമഡി മൂന്ന് സദസ്സിൽ പറഞ്ഞുകാണും’.–പൃഥ്വിയുടെ കൗണ്ടർ ഇങ്ങനെ.
prithviraj funny
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...