Connect with us

ലൈംഗിക ഒത്താശയ്ക്ക് നിന്ന് കൊടുത്താൽ കൂടുതൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു;പായൽ രജ്പുത്!

Social Media

ലൈംഗിക ഒത്താശയ്ക്ക് നിന്ന് കൊടുത്താൽ കൂടുതൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു;പായൽ രജ്പുത്!

ലൈംഗിക ഒത്താശയ്ക്ക് നിന്ന് കൊടുത്താൽ കൂടുതൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു;പായൽ രജ്പുത്!

സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വാർത്തകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടി വിദ്യാബാലൻ ഒരു സംവിധായകനിൽ നിന്നും നിർമ്മാതാവിൽ നിന്നും താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. അത്തരത്തിലൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് താരം പായൽ രജ്പുത്.

ലൈംഗിക ഒത്താശയ്ക്ക് നിന്ന് കൊടുത്താൽ ബിഗ് ബജറ്റ് ചിത്രങ്ങളിൽ അവസരം നൽകാമെന്ന് ചിലർ തന്നോട് പറഞ്ഞെന്ന് ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. അതേസമയം ഹോട്ട് ഫോട്ടോ ഷൂട്ട് നടത്തിയാലോ നായകനുമായി ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിച്ചാലോ യഥാർത്ഥ ജീവിതത്തിൽ താൻ എന്തിനും വഴങ്ങുന്ന വ്യക്തിയാണെന്ന് ധരിക്കരുതെന്ന് താരം പറഞ്ഞു.

മീടു ക്യാംപെയ്ൻ സജീവമായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് താരം പറഞ്ഞു. എല്ലാ മേഖലകളിലും ഈ പ്രവണതയുണ്ടെന്നും ചിലർ മാത്രമാണ് അത് തുറന്ന് പറയുന്നതെന്നും താരം പറയുന്നു. ആറ് വർഷമായി അഭിനയരംഗത്ത് സജീവമായ പായൽ ആർഎക്സ് 100 എന്ന ചിത്രത്തിലെ ചൂടൻ രംഗങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.

payal rajput talk about meeto

Continue Reading
You may also like...

More in Social Media

Trending