
Malayalam Breaking News
ഇസ അക്കാര്യം വിളിച്ച് പറഞ്ഞപ്പോൾ അപ്പൻ ഞെട്ടി – ടോവിനോ തോമസ്
ഇസ അക്കാര്യം വിളിച്ച് പറഞ്ഞപ്പോൾ അപ്പൻ ഞെട്ടി – ടോവിനോ തോമസ്
Published on

By
പതിവിൽ നിന്നും വെത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ടോവിനോ തോമസ് മുന്നേറുന്നത്. കലക്ടര്‍, പോലീസ്, മിലിട്ടറി സ്വഭാവമുള്ളതും ഇത്തരത്തിലുള്ളതുമായ കഥാപാത്രങ്ങളാണ് തന്നെ തേടി എത്തുന്നതെന്നും ടൊവിനോ പറഞ്ഞിരുന്നു.
സിനിമയിലെ തുടക്കകാലത്ത് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ടൊവിനോ മുൻപ് വ്യക്തമാക്കിയിരുന്നു. നിരവധി മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ കരയിപ്പിച്ച അനുഭവങ്ങളുമുണ്ട്. എന്നാല്‍ അതേക്കുറിച്ചൊന്നും താൻ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നില്ല എന്നും അത് തൻ്റെയുള്ളിൽ തന്നെ ഇരിക്കട്ടെയെന്നും ടൊവിനോ പറഞ്ഞു.
ലൊക്കേഷനിലെ കരയിപ്പിച്ച സംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതാരും അറിയേണ്ടെന്നും ടൊവിനോ പറഞ്ഞു. അത് പേഴസ്ണല്‍ കലക്ഷനായി നില്ക്കട്ടെ. നമ്മളുടെയൊക്കെ ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചാല്‍ പ്പോലും നാട്ടുകാര്‍ക്ക് അതൊരു വാര്‍ത്തയാണ്, അങ്ങനെ വേണ്ട. തൻ്റെ സിനിമകളിൽ മകൾ ഇസ ആസ്വദിച്ചത് തീവണ്ടിയായിരിക്കുമെന്നും താന്‍ സിഗരറ്റ് വലിക്കുന്നത് കണ്ടുവെന്ന് അവള് അപ്പൻ്റെ മുന്നില്‍ വെച്ച് പറയാറുണ്ടെന്നും ടൊവിനോ പറഞ്ഞു. അത് കേള്‍ക്കുന്നതോടെ അപ്പന് ഒന്ന് ഞെട്ടി മുഖത്തേക്ക് നോക്കുകയാണ് ചെയ്യാറ്. പിന്നീടാണ് ഇസ അത് തീവണ്ടിയിലാണ് പപ്പ സിഗരറ്റ് വലിക്കുന്നത് കണ്ടതെന്ന് പറയും. യഥാര്‍ത്ഥ ജീവിതത്തിൽ സ്മോക്കറല്ല, പെട്ടെന്ന് കേട്ടാല്‍ അപ്പന് ഞെട്ടലാണ്. ടോവിനോ തോമസ് പറയുന്നു.
tovino thomas about daughter
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...