
Malayalam
”മനോജ് ഭയങ്കര ചൂടനാണോ എന്ന് ചോദിക്കാറുണ്ട്!
”മനോജ് ഭയങ്കര ചൂടനാണോ എന്ന് ചോദിക്കാറുണ്ട്!
Published on

By
മലയാളത്തിൽ എന്നും മുൻനിരയിലുള്ള താരമാണ് മനോജ് കെ ജയൻ . സര്‍ഗത്തിലെ കുട്ടന് തമ്പുരാന്, സല്ലാപത്തിലെ ദിവാകരന്, അനന്തഭദ്രത്തിലെ ദിഗംബരന്… ഇങ്ങനെ നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്. നടന് മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ഈയിടെ ഗൃഹലക്ഷ്മിക്കു നല്കിയ അഭിമുഖത്തില്‍ കുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ മനോജ് കെ ജയനെക്കുറിച്ച് പറയുകയാണ് ആശ.
സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുന്ന മനോജ് കെ ജയന് ജീവിതത്തില്‍ വലിയ ദേഷ്യക്കാരനാണെന്നാണ് പലരുടെയും ധാരണയെന്ന് ആശ പറയുന്നു. എന്നാല്‍ മറ്റുള്ളവര്‍ സങ്കടപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണെന്ന് മനോജ് എന്ന് വ്യക്തമാക്കുകയാണ് ആശ.
എന്റെ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. മനോജ് ചൂടനാണോ എപ്പോഴും ദേഷ്യപ്പെടുമോ എന്ന്. എന്നാല്‍ അങ്ങനെയല്ല. എപ്പോഴും തമാശ പറയുന്ന ആളാണ്. ആരും വിഷമിക്കുന്നത് ഇഷ്ടമല്ല-
about manoj k jayan
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...