
Social Media
ഏതാ ഈ പരിഷ്കാരി ? മഞ്ജു വാര്യരുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ !
ഏതാ ഈ പരിഷ്കാരി ? മഞ്ജു വാര്യരുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ !

By
മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. മലയാളത്തിന് ഒരു ലേഡി സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ അത് മഞ്ജു ആണ്. ഇപ്പോൾ കയറ്റം എന്ന ഷൂട്ടിങ്ങിനിടയിൽ ഹിമാലയത്തിൽ കുടുങ്ങിപ്പോയ മഞ്ജു വാര്യരെ രക്ഷിച്ചതും മറ്റും വാർത്തകൾ ആയിരുന്നു .
സുരക്ഷിതമായി എത്തിയ മഞ്ജു വാര്യർ ഇപ്പോൾ തനറെ ഫേസ്ബുക്കിൽ പങ്കു വച്ച ചിത്രമാണ് തരംഗമാകുന്നത്. ഹിപ്പി ലുക്കിലുള്ള ഹെയർ സ്റ്റൈലും ഡ്രെസ്സിങ്മൊക്കെയായി മോഡേൺ ലുക്കിലാണ് മഞ്ജു .
ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഏതാണ് ഈ പരിഷ്കാരി എന്നൊക്കെ ട്രോളുകളുമുണ്ട്.
manju warrier new look
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...