
Social Media
ആകാശഗംഗ പുതിയതും പഴയതും ചിത്രങ്ങൾ!ഓര്‍മകള്‍ പങ്കിട്ട് വിനയന്!
ആകാശഗംഗ പുതിയതും പഴയതും ചിത്രങ്ങൾ!ഓര്‍മകള്‍ പങ്കിട്ട് വിനയന്!

By
മലയാളത്തിലെ എക്കാലത്തെയും ഹൊറർ ചിത്രങ്ങളിൽ മികച്ചതായിരുന്നു വിനയൻ സംവിധാനം ചെയിത ആകാശഗംഗ .മലയാളത്തില്‍ മികച്ച വിജയം നേടിയ ഹൊറര്‍ ചിത്രമായിരുന്നു 1999-ല്‍ വിനയന് സംവിധാനം ചെയ്ത ‘ആകാശഗംഗ’. ‘ആകാശഗംഗ’യുടെ പഴയകാലത്തെ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാര വിഷയം. സിനിമയിലെ എല്ലാ താരങ്ങളും അണിനിരന്നുകൊണ്ടുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയാണ് ഫേസ്ബുക്കിലൂടെ വിനയന് പങ്കുവെച്ചിരിക്കുന്നത്.
‘ആകാശ ഗംഗ’യുടെ സ്വീക്വലായ ‘ആകാശ ഗംഗ 2’വിലെ താരങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയ്ക്കൊപ്പമാണ്, പഴയകാല ആകാശഗംഗയുടെ ഓര്‍മ്മകള്‍ വിനയന് പുതിക്കയത്. ഓണ റിലീസായി തയ്യാറെടുക്കുന്ന വിനയന്റെ ‘ആകാശഗംഗ 2’വില്‍ അതിന്റെ ആദ്യ ഭാഗം പോലെ തന്നെ വമ്ബന്‍ ടീമാണ് അണിനിരക്കുന്നത്.
സലിം കുമാര്‍,സിദ്ധിഖ്, ഹരീഷ് കണാരന്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി. ധര്മജന്, ജഗദീഷ്, പ്രവീണ തുടങ്ങിയ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മുകേഷ്, ദിവ്യ ഉണ്ണി, മയൂരി, രാജന് പി ദേവ്, മധുപാല്‍, സുകുമാരി, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയ പ്രമുഖ താരങ്ങളാല്‍ സമ്ബന്നമായിരുന്നു ‘ആകാശഗംഗ’. വലിയ പ്രതീക്ഷകള്‍ ഇല്ലാതെ പ്രദര്‍ശനത്തിനെത്തിയ ‘ആകാശഗംഗ’ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയമാണ് സ്വന്തമാക്കിയത്, ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി ‘ആകാശഗംഗ’ മാറുകയും ചെയ്തു. ബെന്നി പി നായരമ്ബലമായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
akashaganga new and old photo share director vinayan
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...