
Tamil
അമല പോളിന്റെ നഗ്ന രംഗങ്ങൾക്കായി കാത്തിരുന്ന ആമസോൺ പ്രൈം കാഴ്ചക്കാർക്ക് നിരാശപ്പെടുത്തുന്ന വാർത്ത !
അമല പോളിന്റെ നഗ്ന രംഗങ്ങൾക്കായി കാത്തിരുന്ന ആമസോൺ പ്രൈം കാഴ്ചക്കാർക്ക് നിരാശപ്പെടുത്തുന്ന വാർത്ത !
Published on

By
നഗ്നത പ്രദർശനം കൊണ്ട് വിവാദമായ ചിത്രമാണ് അമല പോളിന്റെ ആഡൈ . കണ്ണാടി കൊണ്ടും മറ്റും മറച്ചും അല്ലാതെയും നടി അമല പോൾ നഗ്നത പ്രദർശിപ്പിച്ച ചിത്രം ആമസോൺ പ്രൈമിൽ ഏത്. എന്നാൽ കാത്തിരുന്നവർക്ക് നിരാശ നൽകി നഗ്നത രംഗങ്ങളെല്ലാം നീക്കം ചെയ്താണ് ചിത്രം എത്തിയിരിക്കുന്നത്.
ചിത്രത്തില്‍ 31 സെക്കന്‍ഡ് വിവസ്ത്രയായും താരം പ്രത്യക്ഷപ്പെട്ടിരുന്നു.
ബോക്സോഫീസില്‍ നിറഞ്ഞോടുന്നതിനിടയിലാണ് ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിലേക്കും എത്തുന്നത്. ഡിജിറ്റല്‍ റൈറ്റിലൂടെ കോടികളാണ് പല സിനിമകളും സ്വന്തമാക്കുന്നത്. തിയേറ്ററില്‍ നിന്നും സിനിമ കാണാന്‍ കഴിയാതെ വരുമ്ബോഴും വീണ്ടും കാണാന്‍ തോന്നുമ്ബോഴുമൊക്കെയായി പലരും ഈ സൗകര്യം വിനിയോഗിക്കുന്നുണ്ട്.
ആമസോണ്‍ പ്രൈമിലേക്ക് ആടൈയും എത്തുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മികച്ച സ്വീകാര്യതയാണ് ആമസോണ്‍ പ്രൈമിലെ സംപ്രേഷണങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.എന്തായാലും നഗ്നത പ്രദർശനം ഒഴുവാക്കിയാണ് ചിത്രം എത്തുന്നതെന്നാണ് .വിവരം .
aadai in amazon prime
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...