30 ലക്ഷത്തിൽ നിന്ന് 60 ലക്ഷ്യത്തിലേക്ക്; ദേശീയ അവാർഡ് ലഭിച്ചതിന് പിന്നാലെ നടി പ്രതിഫലം കൂട്ടിയതായി റിപ്പോർട്ട്

ഇക്കഴിഞ്ഞ ദിവസമായിരുന്നു ദേശീയ ചലച്ചിത്ര പുരസ്ക്കരം പ്രഖ്യാപിച്ചത്. മികച്ച നടിയായി കീർത്തി സുരേഷ് ആണ് തിരഞ്ഞെടുക്കപ്പെട്ടത് . എന്നാലിപ്പോൾ ദേശീയ അവാര്‍ഡ് നേടിയതിന് പിന്നാലെ നടി തന്റെ പ്രതിഫലം കൂട്ടിയതായിട്ടാണ് പുറത്തു വന്നിരിക്കുന്ന വാർത്ത.
മഹാനടി’ക്ക് ശേഷം കീര്‍ത്തി പ്രതിഫലം കൂട്ടിയതായാണ് ഒരു നിര്‍മാതാവ് വ്യക്തമാക്കുന്നത്. ‘മഹാനടി’യില്‍ അഭിനയിക്കുമ്പോൾ 30 ലക്ഷം രൂപ പ്രതിഫലമായി വാങ്ങിയ താരം ഇപ്പോള്‍ 60 ലക്ഷമാണ് ആവശ്യപ്പെടുന്നതെന്നാണ് നിര്‍മാതാവ് വ്യക്തമാക്കുന്നത്.
‘മഹാനടി’ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷ് തെലുങ്കില്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചു.
നേനു ശൈലജ’, ‘നേനു ലോക്കല്‍’, ‘മഹാനടി’ എന്നീ ചിത്രങ്ങള്‍ താരത്തെ ശ്രദ്ധേയയാക്കി. ഇതോടെ 50 ലക്ഷം പ്രതിഫലം കൈപറ്റുന്ന കാജല്‍, തമന്ന, സമാന്ത എന്നീ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് കീര്‍ത്തി ആവശ്യപ്പെടുന്നത്
keerthi suresh- high salary
‘
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...