
Social Media
ആ മഹാ വിസ്മയത്തെ കാണാനായി എത്തിയ ജനസാഗരം;വെറലായി വീഡിയോ!
ആ മഹാ വിസ്മയത്തെ കാണാനായി എത്തിയ ജനസാഗരം;വെറലായി വീഡിയോ!

By
മലയാളത്തിലെ നടന്ന വിസ്മയമാണ് മോഹൻലാൽ .അദ്ദേഹത്തിനെ ഒരു നോക്കുകാണാനെത്തിയ ജനക്കൂട്ടമാണ് ഇപ്പോൾ ചർച്ച വിഷയം . മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിനെ ഒരു നോക്ക് കാണാനായി ആഗ്രഹിക്കുന്നവരാണ് പലരും. ഇതിനായി നടന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും വീടിന്റെ പരിസരങ്ങളിലുമായെല്ലാം എല്ലാവരും എത്താറുണ്ട്. തന്നെ കാണാനായി എത്തുന്നവര്‍ക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് ലാലേട്ടന് അവരെ പറഞ്ഞുവിടാറുളളത്. കരുനാഗപ്പളളിയില്‍ ഒരു ഷോറും ഉദ്ഘാടനത്തിനായി നടന് എത്തിയപ്പോള്‍ വലിയ ജനക്കൂട്ടമായിരുന്നു താരത്തെ കാണാനായി തടിച്ചുകൂടിയത്.
കരുനാഗപ്പളളിയില്‍ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു നടന്. കാണാനെത്തിയവരുടെ തിരക്കിനെ തുടര്‍ന്ന് മണിക്കുറുകളോളമാണ് നഗരത്തില്‍ ഗതാഗതം സ്തംഭിച്ചത്. വേദിയിലെത്തിയ മോഹന്‍ലാലിനെ ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ മാലയിട്ടുകൊണ്ടാണ് സ്വീകരിച്ചത്.
മണിക്കൂറുകളായി കാത്തുനിന്ന ആരാധകര്‍ക്കായി ബിഗ് സ്ക്രീനുകളില്‍ മോഹന്‍ലാലിന്റെ സിനിമകളുടെ ഭാഗങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം ഇട്ടിമാണി മേഡ് ഇന്‍ ചൈനയാണ് ലാലേട്ടന്റെതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ഓണം റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടീസറിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
about mohanlal
മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഓൺലൈൻ ബിസിനസ് സ്ഥാപനമായ ഓ ബൈ ഓസിയിൽ തട്ടിപ്പ് നടത്തിയ വിവരം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...