
Malayalam Breaking News
ഒന്നും രണ്ടുമല്ല ;മൂന്നാണ് പട്ടാഭിരാമനിലെ സ്ത്രീ കഥാപാത്രങ്ങൾ!
ഒന്നും രണ്ടുമല്ല ;മൂന്നാണ് പട്ടാഭിരാമനിലെ സ്ത്രീ കഥാപാത്രങ്ങൾ!
Published on

By
ജയറാമിന്റെ പുതിയ ചിത്രമായ പട്ടാഭിരാമന്റെ വിശേഷങ്ങളാണ് ഏവരും പങ്കുവെക്കുന്നത്. എന്നും ജയറാം ചിത്രത്തിൽ ഒരു സവിശേഷത ഉണ്ടാകും . .അതുപോലെയാണിപ്പോൾ പട്ടാഭിരാമനിലും ഉള്ളതെന്ന് പറയാം . ജയറാം – കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പാട്ടാഭിരാമനിൽ സ്ത്രീകഥാപാത്രങ്ങൾക്കും ഏറെ പ്രസക്തി നൽകുന്നുണ്ട്. ഒരുപിടി മുൻനിര നായികമാർ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്.
ഷംന കാസിമും,മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ നായികമാര്‍. ഷീലു എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മാധുരി,തെസ്നി ഖാന്,പാർവതി,അനുമോൾ ഇവരാണ് മറ്റു താരങ്ങൾ.എന്തായാലും വളരെ നല്ല പങ്കുണ്ട് ചിത്രത്തിൽ ഏവർക്കും.
മിയ ജോർജ് മുൻനിര നായികമാരിൽ മുന്നിൽനിൽക്കുന്ന നടിയാണ്. പട്ടാഭിരാമനിൽ ഒരു മോഡേൺ പെൺകുട്ടിയുടെ വേഷമാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്.നായകനൊപ്പം സഹായവുമായി കൂടെ തന്നെ ഉയുണ്ടാകാനാണ് സാധ്യത. കൂടാതെ ട്രെയിലറിൽ താരം വിവാഹ വേഷത്തിൽ നിൽക്കുന്നുമുണ്ട് ഇതിനാൽ തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷ ഉണ്ടാകുന്നത് .
ഷീലു എബ്രഹാം ആടുപുലിയാട്ടത്തിൽ ജയറാമിനൊപ്പം നായികയായി എത്തിയതിനുശേഷം ഇപ്പോൾ വീണ്ടും ജയറാമിന്റെ നായികയായി എത്തുകയാണ് .ഷീലു അവസാനം അഭിനയിച്ച ചിത്രം ശുഭരാത്രി ആയിരുന്നു .ശുഭരാത്രിയിൽ നല്ലൊരു കഥാപാത്രണമാണ് ഷീലു ചെയ്തിട്ടുള്ളത് .നല്ല വിജയമാണ് ചിത്രത്തിനുണ്ടായത്.
മാധുരി,തെസ്നി ഖാന്,പാർവതി,അനുമോൾ തുടങ്ങിയവർ വളരെ നല്ല റോളുകളിലായാണ് ചിത്രത്തിൽ എത്തുന്നത്. ഇവരുടെ ഏതൊരു കഥാപാത്രവും ,ഏതു ചിത്രത്തിലും അല്പം പ്രത്യകത നിറഞ്ഞതാവാറുണ്ട്.ആയതിനാൽ പട്ടാഭിരാമനും അൽപ്പം വളരെ ഏറെ പ്രതീക്ഷയാണ് നൽകുന്നത്.
new pattabhiraman new movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...