ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ ഒരേ മനസോടെ പ്രാർത്ഥിക്കാം; ലേഡി സൂപ്പർ സ്റ്റാർ നയൻ താര

മഴക്കെടുതിയിലും പ്രളയദുരിതത്തിലും വലയുന്ന കേരളത്തിനു വേണ്ടി എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ച് തെന്നിന്ത്യന്‍ നടി നയൻതാര. മഴക്കെടുതിയിലും പ്രളയദുരിതത്തിലും വലയുന്ന കേരളത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് നയൻതാര ഫേസ്ബുക്കിൽ അഭ്യർത്ഥിച്ചു.
കേരളം കനത്ത വെള്ളപ്പൊക്കത്തില്‍ പെട്ട് മറ്റൊരു ദുരിത കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അതുകൊണ്ടു തന്നെ ദൈവത്തിന്റെ സ്വന്തം നാടിനെ ഈ ദുരന്ത ഘട്ടത്തില്‍ നിന്നു രക്ഷിക്കാന്‍ എല്ലാവരും ഒരേ മനസ്സോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. ദുരിതത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും കേരളത്തോട് കരുണ കാട്ടണമെന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കാമെന്നും താരം കുറിച്ചു.
മഴക്കാലത്ത് പ്രളയ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും സഹായങ്ങളുമൊക്കെയായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് സിനിമാതാരങ്ങളും മറ്റു പ്രമുഖരും.
nayanthara- facebook post- prayer for kerala
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...