
Malayalam
ഷൈലോക്കിന് മുന്‍പ് മറ്റൊരു സര്‍പ്രൈസുമായി മീന!
ഷൈലോക്കിന് മുന്‍പ് മറ്റൊരു സര്‍പ്രൈസുമായി മീന!

By
മീന മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് . അന്യഭാഷയില്‍ നിന്നുള്ള വരവായിരുന്നുവെങ്കിലും ശക്തമായ ആരാധകപിന്തുണയായിരുന്നു താരത്തിനെ ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് ഷൈലോക്കിലൂടെ താരം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.
മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായകനെങ്കിലും രാജ് കിരണിന്റെ ജോഡിയായാണ് മീനയെത്തുന്നത്. സിനിമയുടെ പൂജ ചടങ്ങിലും മീന പങ്കെടുത്തിരുന്നു. സിനിമ എത്തുന്നതിന് മുന്‍പ് വെബ് സീരീസുമായി താരമെത്തും എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കരോളിന് കാമാക്ഷി എന്ന പേരിട്ടിരിക്കുന്ന വെബ് സീരീസുമായാണ് മീന എത്തുന്നത്. വെബ് സീരീസിന്റെ ചിത്രീകരണം ആരംഭിച്ചുവെന്നും പൂജ ചടങ്ങിനിടയിലെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
മീന മാത്രമല്ല മകളായ നൈനികയും സിനിമയില്‍ അരങ്ങേറിയിരുന്നു. മകള്‍ക്കും മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിയ താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകരും സന്തോഷത്തിലാണ്. മീനയെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത് രാജ് കിരണായിരുന്നു. ഇടവേള അവസാനിപ്പിച്ച് എത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയായ ഷൈലോക്കിന്റെ ചിത്രീകരണം അടുത്ത് തന്നെ ആരംഭിക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
meena back to mollywood
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...