
Bollywood
കുഞ്ഞുടുപ്പിട്ട് ദൈവത്തിന്റെ മുന്നിലെത്താൻ നാണമില്ലേ ? – വിമർശകർക്ക് കിടിലൻ മറുപടിയുമായി അജയ് ദേവ്ഗൺ .
കുഞ്ഞുടുപ്പിട്ട് ദൈവത്തിന്റെ മുന്നിലെത്താൻ നാണമില്ലേ ? – വിമർശകർക്ക് കിടിലൻ മറുപടിയുമായി അജയ് ദേവ്ഗൺ .

By
ഷോർട്സ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച അജയ് ദേവ്ഗണിന് എതിരെ വിമർശനം. ഒരു വിഭാഗം വിശ്വാസികള്‍ താരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മാന്ദാവിയിലുളള ശ്രീനാഥ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റേയും വഴിപാടുകള്‍ ചെയ്യുന്നതിന്റേയും ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ ഷോര്‍ട്സാണ് താരം ധരിച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ദൈവത്തോട് അല്പം ബഹുമാനം കാണിക്ക്, കുഞ്ഞടുപ്പിട്ട് ദൈവത്തിന്റെ മുന്നില്‍ ചെല്ലാന്‍ നാണമില്ലോ. ആരോടുമില്ലെങ്കിലും നിങ്ങള്‍ക്ക് ആചാരങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ എന്നിങ്ങനെയാണ് വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ മറുപടിയുമായി താരം രംഗത്തെത്തിയിട്ടുണ്ട്.
ആരാധന തികച്ചും വ്യക്തിപരമായ കാര്യമാണ്. ദൈവത്തെ കാണാന്‍ എങ്ങനെ പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിയ്ക്കുണ്ട് അതില്‍ മറ്റാരും ഇടപെടേണ്ട കാര്യമില്ലെന്നും താരം പറയുന്നു. ബോളിവുഡിലെ എവര്‍ഗ്രീന്‍ താരദമ്ബതികളാണ് കജോളും- അജയ് ദേവ്ഗണ്ണും. ബോളിവുഡ് കോളങ്ങളില്‍ മികച്ച ദമ്ബതികള്‍ എന്ന നിലയില്‍ ഇവരുടെ പേരുകള്‍ ഇടം പിടിക്കാറുണ്ട്.
ajay devgn replied to negative comments
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....