അമ്മയുണ്ടായിരുന്നെങ്കിൽ ഈ വാർത്തയിൽ ഏറെ സന്തോഷിക്കുന്നത് അമ്മയായിരിക്കും; ശ്രീദേവിയുടെ ആഗ്രഹം നിറവേറ്റി ജാന്‍വി

By
ശ്രീദേവിയുടെ ആഗ്രഹം നിറവേറ്റാനൊരുങ്ങുകയാണ് മകൾ ജാൻവി. അമ്മയുണ്ടായിരുന്നെങ്കിൽ ഈ വാർത്തയിൽ ഏറെ സന്തോഷിക്കുന്നത് അമ്മ തന്നെയായിരിക്കും എന്നാണ് ജാന്‍വിയുടെ വാക്കുകൾ. തമിഴ് സിനിമയില്‍ നിന്നുമായിരുന്നു ശ്രീദേവി അരങ്ങേറ്റം നടത്തിയിരുന്നത്. ഇപ്പോഴിതാ ജാന്‍വിയും തമിഴ് സിനിമയിലേക്ക് എത്തുകയാണ്. താരപുത്രിയുടെ തമിഴിലെ അരങ്ങേറ്റ സിനിമ തന്നെ സൂപ്പര്‍ താരം അജിത്തിനൊപ്പമാണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. പ്രശസ്ത ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്തിടെയാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാതാവും ജാന്‍വിയുടെ പിതാവുമായ ബോണി കപൂര്‍ തമിഴില്‍ അജിത്തിനൊപ്പം സിനിമ ചെയ്യുന്നതായി പ്രഖ്യാപിച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം തല 60 എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
janvi-sreedevi-
സീരിയലുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ജനശ്രദ്ധ നേടിയ നടി നയന ജോസൽ വിവാഹിതയായി. ഡാൻസറും മോഡലുമായ ഗോകുൽ ആണ് വരൻ. നാളുകളായി പ്രണയത്തിലായിരുന്നു...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ഗായകിയും ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥിയുമായ മനീഷ. ഷോയ്ക്ക് ശേഷവും നിരവധി ടിവി പരിപാടികളിലും...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...