
Social Media
കിടിലം ലുക്കിൽ അനുപമ പരമേശ്വരന്റെ പുതിയ ചിത്രങ്ങള്‍ ;ഏറ്റെടുത്ത് ആരാധകര്‍
കിടിലം ലുക്കിൽ അനുപമ പരമേശ്വരന്റെ പുതിയ ചിത്രങ്ങള്‍ ;ഏറ്റെടുത്ത് ആരാധകര്‍

By
മലയാളത്തിലെ ചില നടികൾ ഒരൊറ്റ സിനിമകൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയവരാണ് . അതില്അതിലൊരാളാണ് അനുപമ പരമേശ്വരൻ.ഒരൊറ്റ ചിത്രംകൊണ്ടാണ് പ്രേക്ഷക പിന്തുണ നേടിയത് പ്രേമമെന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം .പ്രേമത്തിലഭിനയിച്ച നടിമാരെല്ലാം ഇപ്പോൾ ചിത്രങ്ങളുടെ തിരക്കിൽ തന്നെയാണ് .താരത്തെ കൂടുതലായും ശ്രദ്ധിക്കാനുള്ള കാരണം അനുപമയുടെ ഇഴത്തൂർന്ന മുടിയായിരുന്നു.
പ്രേമം എന്ന ചിത്രത്തിലൂടെ മേരിയായെത്തി തെലുങ്കിലേക്ക് ചേക്കേറിയ അനുപമ പരമേശ്വരന് തെലുങ്കില്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ്.ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചിത്രത്തിലെ അനുപമയുടെ വേഷവും സ്റ്റൈലുമാണ് ചര്‍ച്ചാ വിഷയം.രാക്ഷസുഡു എന്ന പുതിയ ചിത്രത്തിന്റെ പ്രി – റിലീസ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
വയലറ്റ് നിറത്തിലുള്ള ലഹങ്കയാണ് അനുപമയുടെ വേഷം. ലേബല്‍ ജി ത്രിയാണ് വേഷം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. സിംപിള്‍ മേക്കപ്പ് ആണെങ്കിലും ലുക്ക് അപാരമാണ്. അല്പം ഗ്ലാമറസ്സായ വേഷം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രമേഷ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാക്ഷസുഡു.
anupama parameshwaran new photos
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...