പിഞ്ചു കുഞ്ഞിനെ പിച്ചി ചീന്തിയ പിശാചുകൾക്കെതിരെ അനുഷ്ക ശർമ്മ

മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടി അനുഷ്ക ശർമ്മ കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് ദിവസമാണ് . ജാര്‍ഖണ്ഡിലെ ജാംഷെഡ്പൂരിൽ നാടിനെ നാടിനെ നടുക്കിയ നടുക്കിയ സംഭവം നടന്നത്. ഇതിനെതിരെയാണ് ഇതിനെതിരെയാണ് അനുഷ്ക അനുഷ്ക വിമർശനവുമായി വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇനിയൊരാള്‍ക്കും അത്തരമൊരു കുറ്റം ചെയ്യാൻ തോന്നാത്തവിധമുള്ള ശിക്ഷ അക്രമികള്‍ക്ക് നല്‍കണമെന്ന് അനുഷ്ക ശര്‍മ്മ സാമൂഹ്യമാധ്യമത്തിലൂുടെ ആവശ്യപ്പെട്ടു.കുറ്റക്കാരെ എത്രയും പെട്ടെന്ന് ശിക്ഷിക്കണം. റെയില്‍വെ സ്റ്റേഷനില്‍ അമ്മയുടെ അരികെ ഉറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം മനുഷ്യത്വരഹിതവും അധമവുമാണ്. ഹീനവും, രാക്ഷസീയവുമായ ഇത്തരമൊരു കുറ്റം ചെയ്യാൻ ഇനി ഒരാളും ധൈര്യപ്പെടാത്ത തരത്തിലുള്ള ഗൌരവമായ ശിക്ഷ നല്‍കണം. പൈശാചിക കൃത്യം ചെയ്തവരെ എത്രയും പെട്ടെന്ന് നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. – അനുഷ്ക ഫേസ്ബുക്കിൽ കുറിച്ചു.
anushka sharma- reacts on child gang rape news
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത ചിരിയാണ് കലാഭവന്‍ മണി. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ്...