സെക്സ് റോബോര്‍ട്ടിനെ തന്റെ ശരീരമാതൃകയില്‍നിര്‍മ്മിച്ച് പ്രശസ്ത ഹോളിവുഡ് നടി
Published on

പൊതുവെ പരിപാടിയില്‍ തനിക്ക് മുന്നില്‍ ഇരിക്കുന്ന പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും അമേരിക്കന്‍ ‘സ്റ്റാന്‍ഡ് അപ്പ്’ ഹാസ്യതാരങ്ങള്ക്ക് യാതൊരു മടിയുമില്ല. മുന്നിലിരിക്കുന്നവരെ ചിരിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. തന്റെ ലക്ഷ്യം നേടാനായി അമേരിക്കൻ ഹാസ്യതാരവും നടിയുമായ വിറ്റ്നി കമ്മിംഗ്സ് നേരെ പോയത് സെക്സ് റോബോട്ടുകളെ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറിയിലേക്കാണ്. തന്റെ രൂപത്തിലുള്ള ഒരു റോബോട്ടിനെ നിര്‍മ്മിച്ച് നല്കാന് ഇവരോട് വിറ്റ്നി ആവശ്യപ്പെട്ടു. അങ്ങനെയാണ് ‘റോബോട്ട് വിറ്റ്നി’ ജന്മമെടുക്കുന്നത്. ഇതുവരെ അവതരിപ്പിച്ച രീതിയിലുള്ള ഹാസ്യത്തില്‍ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോഴാണ് വിറ്റ്നിക്ക് ഈ ബുദ്ധിയുദിച്ചത്.
നെറ്റ് ഫ്ലിക്സില്‍ തന്റെ ക്യാന്‍ ഐ ടച്ച് ഇറ്റ്?’ എന്ന ഹാസ്യപരിപാടിക്ക് വേണ്ടിയാണ് വിറ്റ്നി ഈ സാഹസത്തിന് മുതിര്‍ന്നത്. താരത്തിന്റെ ശരീര രൂപഘടനയാണ് സെക്സ് റോബോട്ടിനുമുള്ളത്. മുഖവും വസ്ത്രവും പോലും നടിയുടേതാണ്.
‘വാഷിംഗ്ടൺ ഡി.സി, റോബോട്ട് രൂപത്തിലുള്ള വിറ്റ്നിയെ കണ്ടുമുട്ടാനുള്ള സുവർണാവസരം ആദ്യമായി ലഭിച്ചിരിക്കുന്നത് നിങ്ങൾക്കാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് വിറ്റ്നി തന്റെ പരിപാടി ആരംഭിച്ചത്.ഏതായാലും വിറ്റ്നിയുടെ കൂട്ടുകാരിയെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായിട്ടുണ്ട്.
sex robot- holly wood actress
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....
ജാപ്പനീസ് പോ ൺ താരം റേ ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയിൽ പർദ ധരിച്ച്...