ആദ്യ സ്വപ്നം സഫലീകരിച്ചു!! ഇത് ശ്രീനിയോടൊപ്പമുള്ള എന്റെ സന്തോഷം

By
ബിഗ് ബോസിനും അപ്പുറത്ത് ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിക്കുകയായിരുന്നു ശ്രീനിയും പേളിയും. വിവാഹ ശേഷമുള്ള സന്തോഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. പേളിഷ് പ്രമോ ഗാനം ശ്രദ്ധിക്കപ്പെട്ടതിന്‍രെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. ശ്രീനിയും പേളിയും ഒരുമിച്ചെത്തിയപ്പോഴെല്ലാം ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചെല്ലാം ഇരുവരും വ്യക്തമാക്കിയിരുന്നു. ഹണിമൂണ്‍ യാത്രയും മറ്റ് കാര്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു. ശ്രീനിക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വീഡിയോയും പേളി പങ്കുവെച്ചിരുന്നു. വീഡിയോ എഡിറ്റ് ചെയ്തതിന് പിന്നിലെ വിഷമതകളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. പുതിയ ഗാനവുമായി തങ്ങള്‍ ഇരുവരും എത്തുന്നുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായാണ് ഗാനം പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടായിരുന്നു ഗാനം വൈറലായി മാറിയത്. ഗാനത്തെ ഏറ്റെടുത്തതില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചാണ് പേളിയും ശ്രീനിയും എത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും നന്ദി അറിയിച്ചിട്ടുള്ളത്. ആരാധകരുടെ സ്നേഹത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് ഇരുവരും മുന്നേറുന്നത്. തങ്ങള്‍ക്ക് നല്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് ഇവര്‍ എത്തിയിട്ടുള്ളത്. മനോഹരമായ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായി മാറിയതും 1 മില്യണ്‍ പേര് കണ്ടതിന്റേയും സന്തോഷവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.
pearly-srineesh-success-dream
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...