മൈ ലിറ്റിൽ സൺ ഷൈൻ അവധിയാഘോഷത്തിൽ

മകളുടെ അവധിയാഘോഷത്തിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ്. മൈ ലിറ്റില്‍ സണ്‍ഷൈന്‍ എന്ന കമന്റോടെയാണ് ടൊവിനോ ഫോട്ടോ പോസ്റ്റ് ചെയ്തത്. പുറംതിരിഞ്ഞ് നില്ക്കുന്ന മകളുടെ ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. നിമിഷം നേരം കൊണ്ട് തന്നെ ചിത്രം സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുകയാണ്.
മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ താരമാണ് കുഞ്ഞ് ഇസ. നേരത്തെ, ഡാഡ്സ് ലൈഫ് എന്ജോയ് ചെയ്യുന്നുണ്ടെന്ന് താരം പറഞ്ഞിരുന്നു. ലൊക്കേഷനില്‍ മിക്കപ്പോഴും ഭാര്യയും മകളും ഒപ്പമുണ്ടാവാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോയും ലിഡിയയും.
എടക്കാട് ബറ്റാലിയന് ചിത്രീകരണത്തിനിടെ എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്നുറങ്ങുന്ന ടീമിന്റെ ഫോട്ടോയും നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. മകളേയും നെഞ്ചോടു ചേര്‍ത്തായിരുന്നു ടൊവിനോ കിടന്നത്. തന്റെ വിശേഷങ്ങള്‍ മാത്രമല്ല കുടുംബത്തെക്കുറിച്ചും ടൊവിനോ വാചാലനാവാറുണ്ട്. ബുര്‍ജ് ഖലീഫയിലെത്തിയ കുഞ്ഞ് ഇസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മുന്നിലെ കാഴ്ചകളിലാണ് ഇസയുടെ ശ്രദ്ധ.
tovino -isa-social media- viral
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...