കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക

By
മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ച പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് താരത്തിന്റെ വസ്ത്രവും ഹാന്‍ഡ് ബാഗുമാണ്. സമൂഹമാധ്യമങ്ങളിലും ഫാഷന്‍ ലോകത്തും ഇത് ചര്‍ച്ച വിഷയമായിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഇത് ഭര്‍ത്താവ് നല്കിയ പിറന്നാള്‍ സമ്മാനമാണോ എന്നാണ് എല്ലാവര്ക്കും അറിയേണ്ടിയിരുന്നത്. കേവലം ഒരു ബാഗും വസ്ത്രവുമല്ലിത്. അതിന്റെ വില കേട്ടാലൊന്ന് ഞെട്ടും. ലിപ്സ്റ്റിക്കുമായി സാമ്യമുളള ബാഗിന്റെ വില 5495 അമേരിക്കല്‍ ഡോളര്‍ വിലയാണ്. ഇന്ത്യന്‍ വില 3,78,7785 രൂപയാണ്. ബാഗിനോടൊപ്പം ചുവന്ന നിറത്തിലുള്ള മിനി ഡ്രസ്സും പ്രിയങ്കയ്ക്ക് സമ്മാനമായി നിക്ക് നല്‍കിയിരുന്നു. ഡ്രസ്സിന്റെ വില 78,785 രൂപയാണ്. ബാഗും വസ്ത്രവും മാത്രമല്ല താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി മുറിച്ച കേക്കും പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. അഞ്ച് നിലകളുള്ള അതിമനോഹരമായ കേക്കായിരുന്നു പ്രിയങ്കയുടെ പിറന്നാള്‍ ദിനത്തില്‍ ഒരുക്കിയിരുന്നത്.
priyankayude pirannal akhosham
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മോഹൻലാലിന്റെ പത്നി സുചിത്രയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സുചിത്രയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ....
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...