ആ സിനിമ വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്- അരുണ്‍ ഗോപി

By
വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നായകനായി എത്തിയത് പ്രണവ് മോഹന്‍ലാലായിരുന്നു. നിര്‍മാണം ടോമിച്ചന് മുളകുപാടവും. എന്നാല്‍ ബോക്സോഫീസില്‍ ചിത്രം സമ്ബൂര്‍ണ ദുരന്തമായി പര്യവസാനിച്ചു. ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെ് സംവിധായകന് അരുണ്‍ ഗോപി. “സിനിമ വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്. ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു അത്. വേണ്ടത്ര ശദ്ധിക്കാന്‍ സാധിച്ചില്ല. സമയം തികയാതെപോയി. ഒരു സംവിധായകന് എന്ന നിലയില്‍ റിലീസിനോട് അനുബന്ധിച്ച് ഞാന്‍തന്നെ സ്വീകരിക്കേണ്ട ചില തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെവന്നു”, അരുണ്‍ പറഞ്ഞു. “പൂര്‍ണ പിന്തുണയോടെ എല്ലാം ചെയ്തുതന്ന ഒരു നിര്‍മാതാവ്. ഞാന്‍ എന്തുപറഞ്ഞാലും അതിനൊപ്പം നില്ക്കുന്ന നായകനും ക്രൂവും. എല്ലാം എന്റെ കൈകളിലായിരുന്നു. ആ സിനിമ വിജയിക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്റേതാണ്”, അരുണ്‍ കൂട്ടിച്ചേര്‍ത്തു.
arun gopi
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...