ഇനിയൊരു താത്കാലിക ബ്രേക്ക്!! ഫഹദിന്റെ ചിത്രത്തില്‍ നിന്നും പിന്മാറി പാര്‍വതി

By
ആഗസ്റ്റ് ഒടുവില്‍ ചിത്രീകരണമാരംഭിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തില്‍ നിന്ന് പാര്‍വതി പിന്മാറിയിരുന്നു. തന്നെ സമീപിച്ച മറ്റ് ചില സംവിധായകരോട് തത്കാലം സിനിമ ചെയ്യുന്നില്ലെന്ന തീരുമാനം പാര്‍വതി അറിയിച്ചതായാണ് അറിവ്. അഭിനയത്തിന് ഒരു താത്കാലിക വിരാമമിടാനൊരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പലപ്പോഴും സിനിമയില്‍ നിന്ന് ബ്രേക്കെടുക്കുന്ന പാര്‍വതി ഇക്കുറി തികച്ചും വ്യക്തിപരമായ കാരണത്താലാണത്രേ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നത്. നവാഗതനായ മനു അശോകന് സംവിധാനം ചെയ്ത ഉയരെ, ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്നീ ചിത്രങ്ങളിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്. രണ്ടുചിത്രങ്ങളിലും പാര്‍വതിയുടെ പ്രകടനം കൈയടി നേടിയിരുന്നു. സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന ചിത്രമാണ് പാര്‍വതിയുടേതായി ഇനി റിലീസാകാനുള്ളത്.
parvathy- cinima- break
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...