
Malayalam
മലക്കുകൾ വിരുന്നെത്തും പുണ്യരാത്രി ! – ശുഭരാത്രിയിലെ നന്മ നിറഞ്ഞൊരു ഗാനം !
മലക്കുകൾ വിരുന്നെത്തും പുണ്യരാത്രി ! – ശുഭരാത്രിയിലെ നന്മ നിറഞ്ഞൊരു ഗാനം !

By
ദിലീപ്-സിദ്ദിഖ് കൂട്ടുകെട്ടിൽ സംവിധായകൻ വ്യാസൻ കെ.പി ഒരുക്കിയ ശുഭരാത്രി എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനമെത്തി . മലക്കുകൾ വിരുന്നെത്തുന്ന പുണ്യരാത്രി എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയത്.
നല്ല ഈണവും മനോഹാരമായ വരികളുമായി ഗാനം മനസിലേക്ക് ആഴ്ന്നിറങ്ങുകയാണ്. ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ ഈണം നൽകിയിരിക്കുന്നു. രഞ്ജിത്ത് ജയരാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന് കെപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ശുഭരാത്രിയില്‍ നിന്നും പുറത്ത് വന്ന ആദ്യ ചിത്രം മുതല്‍ ട്രെയിലര്‍ വരെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ കാഴ്ചയാണ് കണ്ട് വരുന്നത്. ഇപ്പോൾ പുതിയ ഗാനവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
third song from shubharathri movie released
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...