
Malayalam
അമ്മ മകൾ – മഞ്ജുവിനെ പകർത്തിയത് പോലെ മീനാക്ഷി !
അമ്മ മകൾ – മഞ്ജുവിനെ പകർത്തിയത് പോലെ മീനാക്ഷി !
Published on

By
ഞെട്ടലോടെയാണ് മഞ്ജു വാര്യരും ദിലീപും തമ്മിൽ വേർപിരിഞ്ഞ വാർത്ത മലയാളികൾ ഏറ്റെടുത്തത്. പ്രണയിച്ച് വിവാഹിതരായവരാണ് മഞ്ജുവും ദിലീപും. അന്ന് ഒട്ടേറെ കോലാഹലങ്ങൾ സൃഷ്ടിച്ച പ്രണയത്തിനു ശേഷം അവർ ഒന്നായപ്പോൾ ഇരുവരുടെയും ആരാധകർ സന്തോഷത്തിൽ ആയിരുന്നു . പക്ഷെ ഇവർ വഴി പിരിഞ്ഞതും ഒട്ടേറെ വിവാദങ്ങളുടെ അകമ്പടിയോടെയാണ് . കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധമൊക്കെ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു .
അച്ഛനും അമ്മയും വേര്പിരിഞ്ഞപ്പോൾ മകൾ മീനാക്ഷി പക്ഷെ അച്ചനൊപ്പമാണ് നിന്നത്. മഞ്ജുവിന് ഇ തള്ളിപ്പറഞ്ഞ മീനാക്ഷി പിന്നീട് അമ്മയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഡിഫ്ഹികം വൈകാതെ ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു. കാവ്യയുമായി മീനാക്ഷി അടുത്ത സൗഹൃദത്തിലുമാണ്.
എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മീനാക്ഷിക്ക് മഞ്ജുവിനോടുള്ള സാമ്യമാണ് . അമ്മയെ പകർത്തി വച്ചതുപോലെ ആണ് മീനാക്ഷിയുടെ മുഖ ഭാവങ്ങൾ. മഞ്ജുവിനെ പോലെ ഹെയർ സ്റ്റൈലും മറ്റുമൊക്കെയായി മീനാക്ഷി തനി അമ്മക്കുട്ടിയായി . ദിലീപിന്റെ സഹോദരന്റെ ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് മീനാക്ഷി അമ്മയെ അനുസ്മരിക്കുന്ന വിധം പ്രത്യക്ഷപ്പെട്ടത്. എത്തിയാലും ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.
meenakshi resembles manju warrier
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...