മാസ്റ്റർക്കൊപ്പമുള്ള ഡാൻസ് ക്ലാസ്;പ്രഭുദേവയ്ക്കൊപ്പംനൃത്തചുവടുകൾ വെച്ച് സല്ലു ഭായ്;വീഡിയോ വൈറൽ ഇന്ത്യൻ സിനിമയുടെ
Published on

ഇന്ത്യൻ സിനിമയുടെ ഹെഡ് എന്നറിയപ്പെടുന്ന ബോളിവുഡിന്റെ സ്വന്തം സല്ലു ഭായ് രാജ്യത്തെ മികച്ച കൊറിയോഗ്രാഫർമാരിലൊരാളായ പ്രഭുദേവയ്ക്കൊപ്പം നൃത്ത ചുവടുകൾ വെക്കുന്ന വീഡിയോ വൈറൽ.
1994 -ൽ എസ് ശങ്കർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റൊമാന്റിക് ത്രില്ലറായ കാതലൻ എന്ന ചിത്രത്തിലെ ഉർവശി ഉർവശി എന്ന് ഗാനത്തിനാണ് നൃത്ത ചുവടുകൾ വെച്ചിരിക്കുന്നത്. സൽമാൻ ഖാൻ തന്നെയാണ് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കവെച്ചിരിക്കുന്നത് . അതും മാസ്റ്റർക്കൊപ്പമുള്ള ഡാൻസ് ക്ലാസ് എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .
സൽമാനെയും കന്നഡ നടൻ കിച്ച സുദീപിനെയും ഡാൻസിന്റെ സ്റ്റെപ്പുകൾ പ്രഭുദേവ പഠിപ്പിക്കുന്നതാണ് വീഡിയോയിൽ . ഇപ്പോൾ ഇന്ത്യൻ സിനിമയുടെ പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.
salman khan- prabhudeva-dance class- vide0 viral
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...