Connect with us

അന്നും ഇന്നും അഹാന !

Social Media

അന്നും ഇന്നും അഹാന !

അന്നും ഇന്നും അഹാന !

മലയാള സിനിമയുടെ പുതിയ താരോദയമാണ് അഹാന കൃഷ്ണ . സിനിമയിലെത്തി മൂന്നു വർഷമായിട്ടും 2019 ആണ് അഹാനയ്ക്ക് തുണയായത്. ലൂക്കയിൽ ടോവിനോയുടെ നായികാ വേഷവും പതിനെട്ടാം പടിയിൽ ശ്രദ്ധിക്കപ്പെടുന്ന അതിഥി വേഷവും ഹിറ്റായി .

അച്ഛന് സിനിമയിൽ സാധിക്കാത്ത ഉയരങ്ങൾ മകൾ എത്തി പിടിച്ചു കൊണ്ടിരിക്കുകയാണ് . നീണ്ട മുടിയും വിടർന്ന കണ്ണുകളുമുള്ള അഹാനയെ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. ഇപ്പോൾ തരംഗമാകുന്നത് അഹാനയുടെ പഴയ ലുക്കും ഇപ്പോളത്തെ ലുക്കുമാണ്.

ഒരുപാട് മാറ്റങ്ങൾ നടിക്ക് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ സംഭവിച്ചു . ഒരു പ്രത്യേക ഭംഗിയാണ് അഹാനയുടെ ഹൈലൈറ്റ് തന്നെ . എന്തായാലും പഴയ കുട്ടിത്തം നിറഞ്ഞ ലുക്കും ഇപ്പോളത്തെ ലുക്കും ഒരുപോലെ ആരാധകർ ഏറ്റെടുത്ത് കഴ്ഞ്ഞു .

ahaana’s before and after photo

Continue Reading
You may also like...

More in Social Media

Trending

Recent

To Top