
Malayalam
മകളെ നെഞ്ചോട് ചേർത്ത് എയർപോർട്ടിൽ നിലത്ത് കിടന്നുറങ്ങുന്ന ടൊവിനോ തോമസ് !വൈറൽ ചിത്രത്തിന് പിന്നിൽ !
മകളെ നെഞ്ചോട് ചേർത്ത് എയർപോർട്ടിൽ നിലത്ത് കിടന്നുറങ്ങുന്ന ടൊവിനോ തോമസ് !വൈറൽ ചിത്രത്തിന് പിന്നിൽ !

By
സിനിമയിലെത്തണം എന്ന ആഗ്രഹവുമായി കഠിനമായി പ്രയത്നിച്ച ആളാണ് ടോവിനോ തോമസ്. ചെറിയ കഥാപാത്രങ്ങളായി നായകന് പിന്നിൽ നിന്ന ടോവിനോ കഴിവ് കൊണ്ടാണ് മുൻനിരയിലേക്ക് എത്തിയത്.
ഒട്ടേറെ പ്രതിസന്ധികൾ അതിജീവിച്ച് കടന്നു വന്നതിനാൽ തന്നെ ടോവിനോ വളരെ സാധാരണക്കാരനായി തന്നെയാണ് പെരുമാറിയിട്ടുമുള്ളൂ. പ്രളയത്തിനൊക്കെ നമ്മൾ ആ കാഴ്ച കണ്ടിരുന്നു. ഇപ്പോൾ തരംഗമാകുന്നത് മകളെ നെഞ്ചോട് ചേർത്ത് എയർപോർട്ടിൽ നിലത്ത് കിടന്നുറങ്ങുന്ന ടോവിനോയുടെ ചിത്രമാണ്.
ഒരു സിനിമ ഗാനചിത്രീകരണത്തിനായി ലഡാക്കില്‍ പോയിരിക്കുകയായിരുന്നു താരവും സംഘവും. ലഡാക്ക് യാത്രയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ടൊവിനോ തോമസും സംഘവും എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്നുറങ്ങുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മകളെ നെഞ്ചോട് ചേര്‍ത്ത് ഉറങ്ങുന്ന താരത്തിന്റെ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സംഗീത സംവിധായകനായ കൈലാസ് മേനോനാണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
tovino thomas viral photos from airport
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....