Connect with us

നിത്യാമേനോൻറെ ബോളിവുഡ് അരങ്ങേറ്റം വെറുതെ ആയില്ല ; മിഷൻ മംഗള്‍ കിടിലൻ ട്രെയിലര്‍ പുറത്ത്!

Bollywood

നിത്യാമേനോൻറെ ബോളിവുഡ് അരങ്ങേറ്റം വെറുതെ ആയില്ല ; മിഷൻ മംഗള്‍ കിടിലൻ ട്രെയിലര്‍ പുറത്ത്!

നിത്യാമേനോൻറെ ബോളിവുഡ് അരങ്ങേറ്റം വെറുതെ ആയില്ല ; മിഷൻ മംഗള്‍ കിടിലൻ ട്രെയിലര്‍ പുറത്ത്!

മലയാളത്തിന്റെ പ്രിയ നായികയാണ് നിത്യ മേനോൻ .ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് നിത്യ മേനോൻ. മലയാളം കൂടാതെ നിത്യ കന്നടയിലും തെലുങ്കിലും, തമിഴിലും അഭിനയിച്ചിട്ടുണ്ട്. ഹനുമാൻ എന്ന ഇംഗ്ലീഷ് സിനിമയിലെ ബാല താരമായായിരുന്നു.

കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലും നിത്യാ മേനോൻ പ്രകടനം കാഴ്ച വച്ചു. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരേ നേടാൻ നിത്യ മേനോനു കഴിഞ്ഞു.ഏതു കഥാപാത്രവും എവിടെ ഇണങ്ങും എന്നുള്ളതാണ് നിത്യാമേനോന്റെ പ്രത്യകത .

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ മംഗള്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ഐസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. ശാസ്‍ത്രജ്ഞരുടെ ടീമിനെ നയിക്കുന്ന കഥാപാത്രമാണ് അക്ഷയ് കുമാറിന്റേത്.

വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്.

അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രം ഓഗസ്റ്റ് 15നായിരിക്കും റിലീസ് ചെയ്യുക.

Mission Mangal trailer

More in Bollywood

Trending

Recent

To Top