
Social Media
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സൂപ്പർ നായികയായി തിളങ്ങിയ ഈ നടിയെ മനസ്സിലായോ ?
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സൂപ്പർ നായികയായി തിളങ്ങിയ ഈ നടിയെ മനസ്സിലായോ ?

By
മലയാള സിനിമയിലെ മിക്ക നായികമാർക്കും ലഭിക്കാത്ത ഭാഗ്യമാണ് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നായികയായി അഭിനയിക്കുക എന്നത്. എന്നാൽ ആ ഭാഗ്യം അന്യഭാഷാ നായികമാർക്ക് ലഭിക്കാറുമുണ്ട്.അങ്ങനെ ഒരാളാണ് റായ് ലക്ഷ്മി. ഇരുവർക്കൊപ്പവും ഒന്നിലധികം ചിത്രങ്ങളിൽ അഭിനയിക്കാൻ റായ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട് .
അത്യാവശ്യം നല്ല വണ്ണവും പൊക്കവുമുള്ള ശരീര പ്രകൃതിയാണ് റായ് ലക്ഷ്മിക്ക് . പക്ഷെ സിനിമയിൽ അവസരം കുറഞ്ഞതോടെ നടി കിടിലൻ മെയ്ക്ക് ഓവറാണ് നടത്തിയത്. ഇപ്പോൾ കണ്ടാൽ ആളെ തിരിച്ചറിയാൻ പോലും സാധിക്കുന്നില്ലാത്ത മെയ്ക്ക് ഓവറാണ് നടിക്ക് സംഭവിവച്ചത് .
ജൂലി എന്ന ഹിന്ദി ചിത്രത്തിന് വേണ്ടിയാണ് റായ് ലക്ഷ്മി കിടിലൻ മെയ്ക്ക് ഓവർ നടത്തിയത്. ഇപ്പോൾ പക്ഷെ മെലിഞ്ഞു വല്ലാത്തൊരു ലുക്കിലാണ് താരം .
rai laxmi viral photos
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...