
Social Media
പ്രിത്വിരാജിന്റെ സൂപ്പർനായികയുടെ പുതിയ മെയ്ക്ക് ഓവർ !!! പുതിയ സിനിമയ്ക്കു വേണ്ടി ??
പ്രിത്വിരാജിന്റെ സൂപ്പർനായികയുടെ പുതിയ മെയ്ക്ക് ഓവർ !!! പുതിയ സിനിമയ്ക്കു വേണ്ടി ??
Published on

By
ഇന്ന് മുൻനിരയിലുള്ള മിക്ക നായികമാരും സിനിമ രംഗത്തേക്ക് കാടക്കുന്നത് മോഡലിംഗിലൂടെയും അവതാരകയായും ഒക്കെയാണ്. ഇന്ന് മലയാള സിനിമയുടെ അഭിമാനമായി മാറിയ പാർവതി തിരുവോത്ത് കിരൺ ടി വി യിലെ അവതാരക ആയാണ് സ്ക്രീനിലേക്ക് എത്തുന്നത്.
ഇങ്ങനെ മിനിസ്ക്രീനിൽ നിന്നും എത്തിയ നടിമാരിൽ ഒരാളാണ് അപർണ തോമസ്. അവതാരകയായി പേരെടുത്ത അപർണയെ മലയാളികൾ ആദ്യമായി കാണുന്നത് ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിലൂടെയാണ്.
പൃഥ്വിരാജ് – വേദിക ജോഡികൾ ഒന്നിച്ച ചിത്രത്തിൽ വേദികയുടെ കഥാപാത്രത്തിന്റെ സഹോദരിയായാണ് വേഷമിട്ടത് . ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നതും അപർണയുടെ ഒരു ചിത്രമാണ്.
ബ്ലാക്ക് നൈറ്റ് ഡ്രെസ്സിൽ അതീവ സുന്ദരിയായി കാണപ്പെട്ട അപർണ തോമസ് , തന്റെ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബോളിവുഡ് താരങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപ സൗകുമാര്യം ഉള്ള അപർണ ബോളിവുഡിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പാണോ എന്നും റിപോർട്ടുകൾ ഉണ്ട്.
aparna thomas viral photos
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...