
Malayalam
ശരിക്കും ഫാൻ ഗേൾ മൊമെന്റ്റ് ! മമ്മൂട്ടിക്കൊപ്പമുള്ള നിമിഷം പങ്കു വച്ച് മഹിമ നമ്പ്യാർ !
ശരിക്കും ഫാൻ ഗേൾ മൊമെന്റ്റ് ! മമ്മൂട്ടിക്കൊപ്പമുള്ള നിമിഷം പങ്കു വച്ച് മഹിമ നമ്പ്യാർ !

By
കുടിക്കാമാട്ടേൻ എന്ന പ്രസിദ്ധ ഡബ്സ്മാഷ് വിഡിയോയിലൂടെയാണ് മഹിമ നമ്പ്യാർ മലയാളികളുടെ ഹൃദയം കീഴടക്കിയത്. പിന്നീട് മഹിമയെ കണ്ടത് മധുര രാജയിലാണ് . മധുര രാജയിലെ പ്രകടനത്തിന് മഹിമ നമ്പ്യാർ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസിലും, മധുരരാജയിലും മഹിമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താനൊരു കടുത്ത മമ്മൂക്ക ഫാന്‍ ഗേള്‍ ആണെന്ന് തുറന്നുപറയുകയാണ് നടി മഹിമ നമ്ബ്യാര്‍. മാതൃഭൂമി സ്റ്റാര്‍ & സ്റ്റൈലിന് നല്കിയ അഭിമുഖത്തിലാണ് മഹിമ ഇക്കാര്യം വ്യക്തമാക്കിയത്.
‘ ഞാനൊരു മമ്മൂക്ക ഫാന്‍ ആണ്. മാസ്റ്റര്‍പീസില്‍ കോമ്ബിനേഷന്‍ സീനുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമയെന്ന എക്സൈറ്റ്മെന്റിലാണ് സിനിമയില്‍ എത്തിയതെങ്കിലും കൂടെ അഭിനയിക്കാന്‍ ആയില്ല. ചിത്രത്തിലെ ഡബ്ബിംഗ് സമയത്താണ് ആദ്യമായി മമ്മൂക്കയെ കാണുന്നത്. അന്ന് അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുത്ത ഷോക്കില്‍ ഞാന്‍ ഞെട്ടിയിരുന്നു പോയി. ശരിക്കും ഫാന്‍ ഗേള്‍ മൊമെന്റ്.’
‘പിന്നീട് മധുരയിലാണ് ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞത്. എന്റെ ആദ്യത്തെ സീനില്‍ തന്നെ അദ്ദേഹത്തെ കളിയാക്കിചിരിച്ചു കടന്നുപോകുന്നതായിട്ടാണ്. പേടിച്ചാണ് അത് ചെയ്തത്. അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ തിരുത്തിത്തന്നു സെറ്റില്‍ തമാശയൊക്കെ പറഞ്ഞ് അദ്ദേഹം എപ്പോഴും കൂളാണ്.’- മഹിമ പറയുന്നു.
mahima nambiar about mammootty
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...