
Tamil
അർദ്ധ നഗ്നയായി മാത്രമല്ല , സ്വവർഗാനുരാഗിയായും അമല പോൾ ! അമലയുടെ ലിപ് ലോക്ക് തരംഗമാകുന്നു !
അർദ്ധ നഗ്നയായി മാത്രമല്ല , സ്വവർഗാനുരാഗിയായും അമല പോൾ ! അമലയുടെ ലിപ് ലോക്ക് തരംഗമാകുന്നു !

By
അമല പോള്‍ പ്രധാനവേഷത്തില്‍ എത്തുന്ന ആടൈ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. രത്നകുമാര്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. അമല ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ശക്തമായ വേഷമാണ് ആടൈയിലേത്.
ട്രെയ്ലര് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ അതില്‍ നിന്നുള്ള ഒരു രംഗം ഏറ്റെടുത്ത് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. അമലയ്ക്ക് പുറമേ ആര്.ജെ രമ്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രമ്യയുടെ കഥാപാത്രത്തെ അമല ലിപ് ലോക്ക് ചെയ്യുന്ന ഒരു രംഗമാണിത്. സ്വവര്‍ഗ പ്രണയത്തെക്കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.
ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് ആണ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വിട്ടത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ധിക്കാരി, അധിക പ്രസംഗി, കലാകാരി എന്നിങ്ങനെയാണ് ട്രെയ്ലറില് കാമിനിയെ വിശേഷിപ്പിക്കുന്നത്.തെലുങ്ക്, തമിഴ് ഭാഷകളിലായി ചിത്രം ജൂലൈ 19 ന് റിലീസ് ചെയ്യും.
ADAI MOVIE TRAILER
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...