വീണ്ടും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കീർത്തി ; നാഗ ചൈതന്യയുടെ നായികയായി അഭിനയിക്കില്ല ; അമ്പരന്ന് സിനിമാലോകം

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കോളിവുഡിലെ മുൻ നിര നായികമാരിലൊരാളായി മാറിയ താരമാണ് മലയാളിയായ കീർത്തി സുരേഷ്. താരപുത്രിയായിട്ടാണ് സിനിമയിൽ ചുവട് വെച്ചതെങ്കിലും വളരെ പെട്ടന്നാണ് തന്റേതായ വ്യക്തിത്വം സിനിമയിൽ ഉറപ്പിച്ചെടുത്തത് . ഇതായിപ്പോൾ മലയാളവും തമിഴും തെലുങ്കും കടന്ന് കീര്‍ത്തി ബോളിവുഡ് സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് . ഇതിനൊപ്പം കോളിവുഡിലും വളരെ ശ്രദ്ധയോടെയാണ് താരം മുന്നേറുന്നത് . വളരെ സെലക്ടീവ് ആയിട്ടാണ് താരം സിനിമ തിരഞ്ഞെടുക്കുന്നത് . അതുകൊണ്ട് തന്നെ അത്തരത്തിലുള്ള വാർത്ത പുറത്തുവന്നിരിക്കുകയാണിപ്പോൾ. താരം ഒരു സിനിമ വേണ്ടായെന്ന് വെച്ചിരിക്കുകയാണ് .
അക്കിനേനി നാഗാര്‍ജ്ജുനയും നാഗ ചൈതന്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബംഗ്ഗരാജു എന്ന ചിത്രത്തില്‍ കീര്‍ത്തി നായികയായെത്തുന്നു എന്നായിരുന്നു ഒടുവില്‍ കേട്ട വാര്‍ത്ത. എന്നാല്‍ ഈ ചിത്രത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയെന്നാണ് വാര്‍ത്തകള്‍.
കല്യാണ്‍ കൃഷ്ണ കുറസല സംവിധാനം ചെയ്യുന്ന ബംഗ്ഗരാജു ചെയ്യാം എന്ന് നേരത്തെ കീര്‍ത്തി കരാറുറപ്പിച്ചിരുന്നു. എന്നാല്‍ ചത്രത്തിന്റെ മുഴുവന്‍ കഥയും വായിച്ച ശേഷം ഈ സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് നടി അറിയിച്ചത്രെ. കഥയില്‍ തന്റെ കഥാപാത്രത്തിന് ഒട്ടും പ്രാധാന്യമില്ലെന്നതാണത്രെ കാരണം. ഇത് കേട്ട് സിനിമാലോകവും ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് .
നാഗാര്‍ജ്ജുന നാകനായി എത്തിയ മാനാട് എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തതോടെ നടനുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ ആ ബന്ധമൊന്നും ഈ കാരണത്തിന് വിട്ടുകളയുന്നതല്ല. കീർത്തി പറഞ്ഞു . എന്ത് തന്നെയായാലും നാഗ ചൈതന്യയ്ക്ക് പുതിയ നാികയെ തിരയുന്ന തിക്കിലാണത്രെ സംവിധായകന്.
keerthi- nagachaithanya- won’t act
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...